‘ഇവളെ വലിച്ച് വണ്ടിയില്‍ കയറ്റ്’ എസ്ഐയുടെ ആക്രോശം; വിവാഹ ശേഷം സ്റ്റേഷനില്‍ വിളിച്ച് വരുത്തി കെവിനോടും നീനുവിനോടും എസ്ഐ ഷിബു അപമര്യാദയായ് പെരുമാറിയെന്ന് കെവിന്റെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍
കെവിന്റെ കൊലപാതക കേസില്‍ കാണാനില്ലെന്ന് പരാതി ലഭിച്ചിട്ടും അന്വേഷക്കാതിരുന്ന എസ് ഐ ഷിബുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി സുഹൃത്ത് അനീഷ്. നീനുവും കെവിനും വിവാഹിതരായതിന് ശേഷം നീനുവിന്റെ മാതാപിതാക്കള്‍ ...