വിദേശകാര്യമന്ത്രി എസ് ജയശങ്കർ പാകിസ്താനിലേക്ക് ; ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കും
ന്യൂഡൽഹി : വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാകിസ്താനിലേക്ക്. ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) യോഗത്തിൽ പങ്കെടുക്കാനാണ് വിദേശകാര്യ മന്ത്രി പാകിസ്താനിലേക്ക് പോകുന്നത്. ഈ ...