”പാകിസ്താൻ മോഷ്ടിച്ച കശ്മീരിൻറെ ഭാഗം തിരികെപിടിയ്ക്കും, അതോടെ പ്രശ്നവും കഴിയും”; പാക് മാദ്ധ്യമപ്രവർത്തകന് ചുട്ടമറുപടി നൽകി എസ്.ജയശങ്കർ
ന്യൂഡൽഹി; കശ്മീർ വിഷയത്തിൽ മുനവെച്ച ചോദ്യവുമായി എത്തിയ പാകിസ്താനി മാദ്ധ്യമപ്രവർത്തകനെ വായടിപ്പിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ലണ്ടനിലെ ഏറ്റവും വലിയ തിങ്ക് ടാങ്കുകളിലൊന്നായ ചാതം ഹൌസ് ...