ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; ചന്ദ്രയാൻ 3 ദൗത്യം എല്ലാ അർത്ഥത്തിലും വിജയിക്കണമെന്ന് എസ്.മാധവൻ നായർ
ന്യൂഡൽഹി: ചന്ദ്രയാൻ 3 ദൗത്യം എല്ലാ അർത്ഥത്തിലും പൂർണമായി വിജയിക്കണമെന്നും,അതുവഴി ബഹിരാകാശ രംഗത്ത് ഇന്ത്യ വലിയൊരു നാഴികക്കല്ല് സ്വന്തമാക്കുമെന്നും ഐഎസ്ആർഒ മുൻ ചെയർമാൻ എസ്.മാധവൻ നായർ. ചന്ദ്രോപരിതലത്തിൽ ...