എസ്.ആര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനാനുമതി കേന്ദ്ര ആരോഗ്യ മന്ത്രാലയം റദ്ദാക്കിയിട്ടും പരീക്ഷ നടത്താന്‍ നീക്കം; പരാതിയുമായി വിദ്യാർത്ഥികൾ
തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രവര്‍ത്തനാനുമതി റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടും വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ പരീക്ഷ നടത്താന്‍ നീക്കം. മൂന്നാം വര്‍ഷ പരീക്ഷ ജനുവരി 10 ...