ഹൈക്കോടതി ഉത്തരവിന് പുല്ലുവില: ബിജെപി എംഎല്‍എമാരുടെ നിയമസഭയിലേക്കുള്ള പ്രവേശനം തടഞ്ഞ് സ്പീക്കര്‍
പുതുച്ചേരിയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ക്ക് നിയമസഭയിലേക്കുള്ള പ്രവേശനം സ്പീക്കര്‍ വൈതിലിംഗം നിഷേധിച്ചു. മദ്രാസ് ഹൈക്കോടതി ഇവരുടെ അംഗത്വം അംഗീകരിച്ച സാഹചര്യത്തിലും ഇവര്‍ക്ക് പ്രവേശനം നിഷേധിക്കുകയാണുണ്ടായത്. ...