സഖാവ് കമാലുദീനെ സംവിധായകന്‍ കമല്‍ ആക്കിയ കമ്മ്യൂണിസ്റ്റ് കാപട്യം, അക്കാദമിയില്‍ നിന്ന് ഓരിയിടുന്നു : അഡ്വ. എസ്. സുരേഷ്
ഇടതുപക്ഷത്തിന്റെയും സിപിഎമ്മിനേയും ഉദ്ധരിക്കുവാനോ അഭിവൃദ്ധിപ്പെടുത്തുവാനോ അല്ല ചലചിത്ര അക്കാഡമി പോലുളള സ്ഥാപനങ്ങള്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് ബിജെപി നേതാവ് എസ് സുരേഷ്. ചലചിത്ര മേഖല പ്രത്യേകിച്ചും സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ...