മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്
ഡൽഹി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ യാത്രികയും മെന്റൽ ഹെൽത്ത് തെറാപ്പിസ്റ്റും ആയ എസ് വാഗബോണ്ട് എന്ന സമൂഹമാധ്യമ അക്കൗണ്ടിൽ നിന്നുമുള്ള ഒരു പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ...








