Tuesday, January 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുസ്ലിം രാജ്യങ്ങളിൽപോലും തമ്മിലടിച്ചു കൊല്ലുന്നു ; ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത്

by Brave India Desk
Nov 13, 2025, 06:13 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

ഡൽഹി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ യാത്രികയും മെന്റൽ ഹെൽത്ത് തെറാപ്പിസ്റ്റും ആയ എസ് വാഗബോണ്ട്‌ എന്ന സമൂഹമാധ്യമ അക്കൗണ്ടിൽ നിന്നുമുള്ള ഒരു പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഏറ്റവും കൂടുതൽ മുസ്ലിം ജനത ഉള്ള രാജ്യങ്ങളിൽ പോലും ഇപ്പോൾ തമ്മിലടിച്ചു കൊല്ലപ്പെടുകയാണെന്ന് വ്യക്തമാക്കുന്ന ഈ പോസ്റ്റിൽ ഇന്ന് “ഇസ്ലാം” എന്ന മത ഭ്രാന്ത്‌ യൂറോപ്യൻ രാജ്യങ്ങളുടെ പോലും മനഃസമാദാനം നഷ്ട്ട പെടുത്തിയിരിക്കുന്നു എന്നും സൂചിപ്പിച്ചു. ബിജെപി ഭരണത്തിലിരിക്കുന്നത് കൊണ്ടുമാത്രമാണ് നമ്മൾ മറ്റൊരു പാകിസ്താനോ ഇറാനോ സിറിയയോ ആയി മാറാത്തത് എന്നും എസ് വാഗബോണ്ട്‌ വ്യക്തമാക്കി.

ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണരൂപം,

Stories you may like

കുംഭമേളക്കെതിരെ സർക്കാർ ; ഒരുക്കങ്ങൾ തടഞ്ഞു

ഹഖ്’ തരംഗമാകുന്നു; എന്തായിരുന്നു ഭാരതത്തെ ഉലച്ച ഷാ ബാനു കേസ്? നീതി നിഷേധത്തിന്റെ ചരിത്രം!

ഞാനൊരു ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചു വളർന്നത്.. “മരിയാപുരം ” യേശുവിന്റെ അമ്മ മരിയയുടെ പട്ടണം… എന്നാണ് എന്റെ ജന്മ സ്ഥലത്തിന്റെ പേര്..അവിടെത്തെ ” സെന്റ് മേരിസ്” സ്കൂളിൽ ആണ് ഒന്ന് മുതൽ പത്തു വരെ ഞാൻ പഠിച്ചത്.. പിന്നീട് പഠിച്ച പാവനാത്മ കോളേജും /നഴ്സിങ് പഠിച്ചപ്പോൾ അവിടെയും കത്തോലിക്കരുടെ, ക്രിസ്ത്യൻ മാനേജ്മെന്റ്ന്റെ കീഴിൽ ആയിരുന്നു…അന്യ മതസ്ഥരെ, നമ്മുടെ മതത്തിലേക്ക് ആകർഷിച്ചു ഒരു മതം മാറ്റം, ഒന്നും ക്രിസ്ത്യൻ സഭകളിൽ അന്ന് കേട്ട് കേൾവി പോലുമില്ല..

അന്നത്തെ സ്‌കൂളുകളിൽ പഠിച്ചിരുന്നത് ഭാരതത്തിന്റെ മഹത്തായ ഹിന്ദു സംസ്ക്കാരത്തെ കുറിച്ചാണ്.. ഭാരത മാതാവ്, ഭാരതാമ്പ…ഈ വാക്കുകൾ സ്വന്തം അമ്മയെ ഓർമ്മിപ്പിച്ച, രാജ്യം ഒരമ്മ ആയി ഒക്കെ ഓർമ്മപ്പെടുത്തിയ, രാഷ്ട്ര സ്‌നേഹം ഉണ്ടാകാൻ അനുവദിച്ച ഘടകങ്ങൾ ആണ്.. ആഗസ്റ്റ് 15 ആഘോഷങ്ങൾ,അമ്പലത്തിലെ ഉത്സവങ്ങൾ, ശബരിമല കേട്ടു നിറ,അതിനുള്ള ഒരുക്കങ്ങൾ, അവർ പോയി വരുമ്പോ കിട്ടുന്ന അരവണ പായസം, അവലും മലരും (അതിന്റെ ഒരു മണമുണ്ട്…കൊതി പ്പിക്കുന്ന ഒരു ഭക്തി കലർന്ന മണം) ഒക്കെ കഴിച്ചു വളർന്ന, വിശേഷ അവസരങ്ങളിൽ ഹിന്ദു അയൽവക്കത്തെ പായസം കുടിച്ചിരുന്ന… ഹിന്ദു പുരാണ കഥകൾ വായിച്ചിരുന്ന, അന്നത്തെ ടീവി ഷോകൾ മുടങ്ങാതെ കണ്ടിരുന്ന, കൂടെ പഠിച്ചിരുന്ന ഹിന്ദു/ മുസ്ലിം കൂട്ടുകാരെ അവരുടെ ജാതിയുടെ പേരിൽ, മതത്തിന്റെ പേരിൽ അല്ലാതെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യരുടെ കൂട്ടത്തിൽ കൂട്ടിയ, “കാഫിർ” എന്ന പേര് പോലും കേൾക്കാത്ത ഒരു സമയത്ത് ജനിച്ചു, വളരാൻ പറ്റിയതിൽ സന്തോഷമുണ്ട്… അഭിമാനമുണ്ട്…

ഭാരതം.. ഒരു ഹിന്ദു രാജ്യമാണ്.. ഹിന്ദു എന്നത് ഒരു മതമല്ല ഒരു ജീവിത ശൈലിയാണ് എന്നാണ് പറയാറ്.. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ഒരു ജീവിത ശൈലിയാണ് ഹിന്ദൂയിസം.അതുപോലെ തന്നെ ബുദ്ധിസവും.. ഇതൊക്കെ ഒരു ഐഡിയോളജി ആണെന്നും ഞാൻ വിശ്വസിക്കുന്നു…. പിന്നെ ഇത്തരം ഐഡിയോളജികൾ പിന്തുടരുന്ന ഹിന്ദുവിനും, ക്രിസ്ത്യനും, ജൂതനും ബുദ്ധിസ്റ്റിനും, ജെന നും, സിഖ് കാരനും ഇല്ലാത്ത എന്ത് പ്രത്യേകത ആണ് ഇസ്ലാം ഐഡിയോളജി പിന്തുടരുന്നവർക്കുള്ളത്?

നിങ്ങൾ ഈ ലോകത്തിലേക്ക് ഒന്ന് കണ്ണ് തുറന്നു വക്കു…ഏറ്റവും കൂടുതൽ മുസ്ലിം ജനത ഉള്ള രാജ്യങ്ങളിൽ പോലും ആ മതത്തിന്റെ പേരിൽ/വിത്യസ്ത മായ ആശയങ്ങൾ ഉള്ള ഷിയാ, സുന്നി വിഭാഗങ്ങൾ തമ്മിൽ അടിച്ചു അനേകം ലക്ഷം സ്ത്രീകളും, കുഞ്ഞുങ്ങളും കൊല്ലപ്പെടുന്നുണ്ട്, നൈജീരിയ, സിറിയ/അഫ്ഗാൻ/പാകിസ്ഥാൻ/ഇറാൻ/ഇറാക്/സോമാലിയ, മാലി, ഈജ്യപ്റ്റ്,
ഫിലിപീൻസ്….പിന്നെ എന്നുമുള്ള കൂട്ട കരച്ചിലിനും, ലോക സിമ്പതി ക്കും വേണ്ടി മാത്രം വച്ചിരിക്കുന്ന പാലസ്തീനും… സമാധാന മതക്കാർക്ക് മാത്രമാണ് ഈ രാജ്യങ്ങളിൽ സമാധാനം ഇല്ലാത്തത്തും/അവർ മറ്റു മനുഷ്യർക്ക് സമാധാനം കൊടുക്കാത്തതും….ചിന്തിക്കുന്നവന് ദുഷ്ട്ടാ ന്തമുണ്ട്…ഇന്ന് “ഇസ്ലാം” എന്ന മത ഭ്രാന്ത്‌ യൂറോപ്യൻ രാജ്യങ്ങളുടെ പോലും മനഃസമാദാനം നഷ്ട്ട പെടുത്തിയിരിക്കുന്നു…ആളുകൾ നിരത്തിൽ ഇറങ്ങി സ്വന്തം രാജ്യം വിട്ട് കിട്ടാൻ വേണ്ടി സമരം ചെയ്യുന്നു….

കഴിഞ്ഞ ദിവസത്തെ ഡൽഹി ജിഹാദി ആക്രമണം…പാലസ്തീന് വേണ്ടി അഭിനയ
കലകളിൽ ഓസ്‌ക്കാർ നേടിയ കേരളത്തിലെ പല ഇസ്ലാമിക് തീവ്രവാദി കളും, സ്വന്ത രാജ്യത്തെ 13 മനുഷ്യരെ/ജനങ്ങളെ ചാവേർ ആക്രമണം നടത്തി ജിഹാദികൾ നിഷ്ടൂരം കൊന്നു തള്ളിയപ്പോ, പാലസ്തീൻ കരച്ചിൽ കാരുടെ വായിൽ പഴം തള്ളി വച്ചിരിക്കുന്നത് കാണുമ്പോ തന്നെ അരിയാഹാരം കഴിക്കുന്ന മനുഷ്യർക്ക് മനസ്സിലാകും നിങ്ങളുടെ ഇരട്ട താപ്പുകൾ…നിങ്ങളുടെ ഉള്ളിലിരിപ്പ്….
നിങ്ങളുടെ മത വെറി.. നിങ്ങളുടെ മനസ്സിലെ തീവ്ര ആഗ്രഹങ്ങൾ….

ഇത് വരെ ഞാനൊരു ബീ ജെ പ്പി അനുഭാവി അല്ലായിരുന്നു.. കമ്മ്യുണിസ്റ്റ് ആശയങ്ങളെ /സോഷ്യലിസ്റ്റ് ഭരണ ങ്ങളെ നെഞ്ചിലേറ്റിയ ഒരു മനുഷ്യനാണ്… ദീർഘ കാലം ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസ്സ് എന്ന ഉടനെ നാമാവശേഷമാകുന്ന പാർട്ടി ഇന്ന് പാകിസ്ഥാനു കുഴൽ വിളിക്കുന്നത് കാണുമ്പോ അത്ഭുതം ഒന്നും തോന്നുന്നില്ല…
ചോറിവിടേം കൂറ് പാക്കിസ്ഥാനിലും ആയ കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളോടാണ്..കോൺഗ്രസ്സ് കാരോടാണ് നിങ്ങളുടെ സ്വപ്നം ഒരിക്കലും ഇന്ത്യയിൽ പൂവിടാൻ പോകുന്നില്ല… പിന്നെ എന്തിനാണ് നിങ്ങള്ക്ക് ഇഷ്ടമില്ലാതെ ഇന്ത്യയിൽ ഈ കൊച്ചു കേരളത്തിൽ ഇങ്ങനെ ചത്തു ജീവിക്കുന്നത്.. പാകിസ്ഥാനിലേക്ക് പൊയ്ക്കൂടേ.. അവിടെ തേനും പാലും, മദ്യ പുഴ യും, ഹൂറി മാരും ഒക്കെ ആയി അങ്ങ് കൂടരുതോ…അവിടെ മോദീജിയോ, യോഗി ജീ യോ, അമിട്ട് ഷായോ ഇല്ലാ…അങ്ങോട്ട് പോകൂ പ്ലീസ്.. ഇവിടുന്നു ഒന്ന് ഒഴിഞ്ഞു താ….

ആദ്യമായിട്ടാണ് എനിക്ക് നമ്മുടെ ഇന്ത്യ ഈ ബീ ജെ പ്പീ ഭരിക്കുന്നതിൽ, കേരളത്തിലും അവരുടെ വേരുകൾ പടരുന്നതിൽ സന്തോഷം തോന്നുന്നത്…അവർ ഭരണത്തിൽ ഇരിക്കുന്നത് കൊണ്ടു മാത്രമാണ് നമ്മൾ ഇന്ന് മറ്റൊരു പാകിസ്ഥാനോ, ഇറനോ സിറിയയോ ആയി മാറത്തത്….എന്ന് ഇത് വായിക്കുന്ന 100% ആളുകൾക്കും അറിയാം.. സ്വന്തം മതം തലയ്ക്കു പിടിക്കാത്ത, തീവ്ര വാദികൾ അല്ലാത്ത മുസ്ലിം സുഹൃത്തുക്കൾ എന്നോട് ക്ഷമിക്കുക… ഇന്ന് അനേകമാളുകൾ രാഷ്ട്രീയത്തിലും, സമൂഹത്തിലും
ഇസ്ലാമോ ഫോബിയ പടർത്തുന്നു എന്ന് പറഞ്ഞു ആക്രമണം നേരിടേണ്ടി വരുന്നതിനാൽ /അവരെ ഒറ്റ പെടുത്തും/ആക്രമിക്കും എന്ന് പേടിച്ചിട്ട് ഒന്നും മിണ്ടാതെ ഇരിക്കുന്നവരാണ്….പക്ഷെ ഇത് പോലെ നമ്മുടെ സ്വന്തം പുരയ്ക്കു കീഴിൽ ബോംബ് പൊട്ടുമ്പോൾ ആളുകൾ ഇനി പ്രതികരിച്ചു തുടങ്ങും… ഇത്രേം അനീതി നടന്നിട്ടും ഒന്നും മിണ്ടാതെ ഞമ്മന്റെ ആളുകൾ നല്ലവരാണ് എന്നും തള്ള്ളി മറച്ചു ഇരുന്നാൽ… അവരെ ഒളിഞ്ഞും തെളിഞ്ഞും സപ്പോർട്ട് ചെയ്‌താൽ ഇന്ത്യ യും ഒരു ചൈന ആകേണ്ടി വരും…സ്വന്തം രാജ്യത്തെ ഒറ്റു കൊടുക്കുന്ന നിങ്ങൾക്ക് ഇന്ത്യാൻ ജനത ഒരിക്കലും മാപ്പ് തരില്ല…

ഇങ്ങനെ ഒരു പോസ്റ്റ് ചെയ്തത് കൊണ്ട് ഇന്ന് ഒരു ലോഡ് അൺ ഫ്രണ്ടിങ് ഉണ്ടാകും..അറിയാം അതിനും കൂടി വേണ്ടിയാണ് ഈ പോസ്റ്റ്…

വാൽ: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായതിൽ /കുന്നതിൽ അതിന്റെ യൂണി റ്റിയിൽ ഞാൻ അഭിമാനിക്കുന്നു…ജയ് ഹിന്ദ്…

Tags: s vaga bond
ShareTweetSendShare

Latest stories from this section

“പാകിസ്താൻ പിഴവ് വരുത്തിയിരുന്നെങ്കിൽ കളി മാറിയേനെ”; ഇന്ത്യൻ സൈന്യം കറാച്ചി വരെ എത്തുമായിരുന്നു; ആർമി ചീഫ്!

“പാകിസ്താൻ പിഴവ് വരുത്തിയിരുന്നെങ്കിൽ കളി മാറിയേനെ”; ഇന്ത്യൻ സൈന്യം കറാച്ചി വരെ എത്തുമായിരുന്നു; ആർമി ചീഫ്!

വിസയില്ലാതെ ജർമ്മനി കടക്കാം; മോദി-മെർസ് കൂടിക്കാഴ്ചയിൽ ഭാരതത്തിന് വമ്പൻ നേട്ടം!

വിസയില്ലാതെ ജർമ്മനി കടക്കാം; മോദി-മെർസ് കൂടിക്കാഴ്ചയിൽ ഭാരതത്തിന് വമ്പൻ നേട്ടം!

ട്വിസ്റ്റ്‌! ബംഗാളിലെ ബി‌എൽ‌ഒ ആത്മഹത്യയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ട്വിസ്റ്റ്‌! ബംഗാളിലെ ബി‌എൽ‌ഒ ആത്മഹത്യയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ഗ്രീൻലാൻഡിനെ 51-ാമത്തെ സംസ്ഥാനമാക്കാൻ നീക്കവുമായി യുഎസ് ; പ്രതിനിധി സഭയിൽ ബിൽ അവതരിപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി

ഗ്രീൻലാൻഡിനെ 51-ാമത്തെ സംസ്ഥാനമാക്കാൻ നീക്കവുമായി യുഎസ് ; പ്രതിനിധി സഭയിൽ ബിൽ അവതരിപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി

Discussion about this post

Latest News

കുംഭമേളക്കെതിരെ സർക്കാർ ; ഒരുക്കങ്ങൾ തടഞ്ഞു

കുംഭമേളക്കെതിരെ സർക്കാർ ; ഒരുക്കങ്ങൾ തടഞ്ഞു

ഹഖ്’ തരംഗമാകുന്നു; എന്തായിരുന്നു ഭാരതത്തെ ഉലച്ച ഷാ ബാനു കേസ്? നീതി നിഷേധത്തിന്റെ ചരിത്രം!

ഹഖ്’ തരംഗമാകുന്നു; എന്തായിരുന്നു ഭാരതത്തെ ഉലച്ച ഷാ ബാനു കേസ്? നീതി നിഷേധത്തിന്റെ ചരിത്രം!

“പാകിസ്താൻ പിഴവ് വരുത്തിയിരുന്നെങ്കിൽ കളി മാറിയേനെ”; ഇന്ത്യൻ സൈന്യം കറാച്ചി വരെ എത്തുമായിരുന്നു; ആർമി ചീഫ്!

“പാകിസ്താൻ പിഴവ് വരുത്തിയിരുന്നെങ്കിൽ കളി മാറിയേനെ”; ഇന്ത്യൻ സൈന്യം കറാച്ചി വരെ എത്തുമായിരുന്നു; ആർമി ചീഫ്!

വിസയില്ലാതെ ജർമ്മനി കടക്കാം; മോദി-മെർസ് കൂടിക്കാഴ്ചയിൽ ഭാരതത്തിന് വമ്പൻ നേട്ടം!

വിസയില്ലാതെ ജർമ്മനി കടക്കാം; മോദി-മെർസ് കൂടിക്കാഴ്ചയിൽ ഭാരതത്തിന് വമ്പൻ നേട്ടം!

ട്വിസ്റ്റ്‌! ബംഗാളിലെ ബി‌എൽ‌ഒ ആത്മഹത്യയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ട്വിസ്റ്റ്‌! ബംഗാളിലെ ബി‌എൽ‌ഒ ആത്മഹത്യയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ഗ്രീൻലാൻഡിനെ 51-ാമത്തെ സംസ്ഥാനമാക്കാൻ നീക്കവുമായി യുഎസ് ; പ്രതിനിധി സഭയിൽ ബിൽ അവതരിപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി

ഗ്രീൻലാൻഡിനെ 51-ാമത്തെ സംസ്ഥാനമാക്കാൻ നീക്കവുമായി യുഎസ് ; പ്രതിനിധി സഭയിൽ ബിൽ അവതരിപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി

പശ്ചിമ ബംഗാളിൽ നിപ ; 2 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു ; ജാഗതാ നിർദേശം

പശ്ചിമ ബംഗാളിൽ നിപ ; 2 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു ; ജാഗതാ നിർദേശം

ഇറാനിലുള്ള അമേരിക്കൻ പൗരന്മാർ ഉടൻ രാജ്യം വിടണം ; കരമാർഗ്ഗം അർമേനിയയിലേക്കോ തുർക്കിയിലേക്കോ കടക്കണം ; മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎസ്

ഇറാനിലുള്ള അമേരിക്കൻ പൗരന്മാർ ഉടൻ രാജ്യം വിടണം ; കരമാർഗ്ഗം അർമേനിയയിലേക്കോ തുർക്കിയിലേക്കോ കടക്കണം ; മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies