ശത്രുക്കൾക്കെതിരെ ഇന്ത്യ ഒരുക്കിയ ആകാശക്കോട്ട; സുദർശനചക്രത്തിൽ ചാരമാകുന്ന പാക് മിസൈലുകൾ; എന്താണ് എസ് -400 സംവിധാനം?
കടുവയെ പിടിക്കുന്ന കിടുവയെന്ന കേട്ടിട്ടില്ലേ ? പ്രതിരോധ മേഖലയിലെ കിടുവ ഏതെന്ന ചോദ്യത്തിന് ഇപ്പോൾ ഒറ്റ ഉത്തരമെയുള്ളൂ- റഷ്യയുടെ എസ് -400. ഫൈറ്റർ വിമാനങ്ങളാകട്ടെ ആധുനിക മിസൈലുകളാകട്ട ...