‘ആത്മാർത്ഥ സൗഹൃദത്തിന്റെ സത്യസന്ധമായ പ്രതീകം, നന്ദി മോദി ‘; മരുന്ന് നൽകിയതിന് ഇന്ത്യക്ക് നന്ദി അറിയിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി
തിംബു: കൊവിഡ് രോഗബാധ വ്യാപകമായിരിക്കുന്ന സന്ദർഭത്തിൽ മരുന്നും മറ്റ് അവശ്യവസ്തുക്കളും നൽകി സഹായിച്ച ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ചു ഭൂട്ടാൻ പ്രധാനമന്ത്രി ലോതേ ഷെറിംഗ്. ...








