ഏലിയാമ്മയാണ് താരം ; സെയ്ഫിന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി ആയയെ പ്രശംസിച്ച് സബ അലി ഖാൻ
ചന്ദ്രനിൽ പോയാലും അവിടെ ഒരു മലയാളിയെ കാണാം എന്നൊരു പഴഞ്ചൊല്ല് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടാകും. ലോകത്തിന്റെ മുക്കിലും മൂലയിലും ഉള്ള മലയാളികൾ ഇപ്പോൾ ഇന്ത്യയിലെ സെലിബ്രിറ്റി കുടുംബങ്ങളുടെയും ...