ട്രെയിനിലെ ശുചിമുറി പൂട്ടി യാത്രക്കാരൻ അകത്തിരുന്നു; ഒടുവിൽ…
കോഴിക്കോട് : ട്രെയിനിലെ ശൗചാലയം പൂട്ടി അകത്തിരുന്ന് യാത്രക്കാരൻ. ശബരി എക്‌സ്പ്രസിലാണ് സംഭവം. ചെങ്ങന്നൂരിൽ നിന്നും ട്രെയിനിൽ കയറിയ ആളാണ് ശൗചാലയത്തിൽ കയറി അടച്ചിരിന്നത്. ഇതോടെ യാത്രക്കാർ ...