സങ്കടമോചകനല്ലേ,അയ്യപ്പസ്വാമി…എല്ലാം ഈ സന്നിധിയിൽ; ചാണ്ടി ഉമ്മൻ
പത്തനംതിട്ട: ഇരുമുടിക്കെട്ടുമായി ശബരിമലചവിട്ടി താണ്ടി ഉമ്മൻ എംഎൽഎ. ഇത് രണ്ടാം തവണയാണ് അദ്ദേഹം അയ്യപ്പസന്നിധിയിലെത്തുന്നത്. 2022 ലാണ് ആദ്യമായി മലകയറിയത്. ഇത്തവണ വൃശ്ചികം ഒന്നിന് തന്നെ മാലയിട്ട് ...