ശബരിമലയിൽ ‘ആടിയ നെയ്യ്’ വിൽപ്പനയിൽ 2 മാസത്തിൽ മാത്രം 35 ലക്ഷം രൂപയുടെ തട്ടിപ്പ് ; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
എറണാകുളം : ശബരിമലയിലെ നെയ്യ് വില്പന തട്ടിപ്പിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് കേരള ഹൈക്കോടതി. ശബരിമല തീർത്ഥാടകർക്ക് വില്പന നടത്തുന്ന ആടിയ ശിഷ്ടം നെയ്യിൽ 35 ലക്ഷം ...








