ശബരിമലയിൽ പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വര്‍ണവും കവര്‍ന്നു ; എസ്ഐടി റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്
തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണക്കൊള്ളയുടെ വ്യാപ്തി ഞെട്ടിപ്പിക്കുന്നതെന്ന് എസ്ഐടി റിപ്പോർട്ട്. കട്ടിളപ്പാളികളിലെയും ദ്വാരപാലക ശില്പങ്ങളിലെയും കൂടാതെ പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വര്‍ണവും കവര്‍ന്നുവെന്നാണ് എസ്ഐടി റിപ്പോർട്ട് ...









