മകരവിളക്ക് തെളിഞ്ഞു ; ശരണമുഖരിതമായി സന്നിധാനം
ശബരിമല: മകരവിളക്ക് തെളിഞ്ഞു. ഭക്തിസാന്ദ്രമായി ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പ ഭക്തർ മകരവിളക്ക് ദർശനം നടത്തി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയശേഷം 6.42ന് നട തുറന്നു.തൊട്ടുപിന്നാലെയാണ് ...