ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം തലകീഴായി മറിഞ്ഞു ; 4 പേർക്ക് പരിക്ക്
കൊല്ലം : ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് നാലുപേർക്ക് പരിക്കേറ്റു. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. കൊല്ലം തെന്മല ഉറുകുന്നിലാണ് ശബരിമല തീർത്ഥാടകർ ...