തീർത്ഥാടനം തുടങ്ങിയിട്ട് ഒരു മാസത്തോളം; പമ്പയിൽനിന്ന് ശബരിമലയിലേക്കുള്ള റോഡിന്റെ അവസ്ഥ ഇതാണ്; തീർത്ഥാടകരോട് എന്തിനീ ക്രൂരതയെന്ന് കെ. സുരേന്ദ്രൻ
ശബരിമല: മണ്ഡലകാല തീർത്ഥാടനം തുടങ്ങി ഒരു മാസം അടുക്കുമ്പോഴും പമ്പയിൽനിന്ന് ശബരിമലയിലേക്ക് തീർത്ഥാടകർ സഞ്ചരിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശബരിമല ...