സബര്‍മതി എക്‌സ്പ്രസ് തീപിടുത്തം:വിചാരണ ഈ മാസം 18ന് ആരംഭിക്കും
അഹമ്മദാബാദ് :ഗുജറാത്ത് കലാപത്തിനു കാരണമായ സബര്‍മതി എക്‌സ്പ്രസ് തീവെയ്പ്പ് കേസിലെ അപ്പീലുകളിലുള്ള വിചാരണ ഈ മാസം 18 മുതല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ആരംഭിക്കും.കേസില്‍ ശിക്ഷിക്കപ്പെട്ട 31 പ്രതികളുടെ ...