അവസാന യാത്രയും കേസ് അന്വേഷിക്കാൻ; മയക്കുമരുന്ന് ഉപയോഗം കണ്ടെത്താൻ ബോട്ടിൽ കയറി; സബറുദ്ദീൻ മരിച്ചത് ഡ്യൂട്ടിക്കിടെ
മലപ്പുറം : താനൂർ ബോട്ടപകടത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിച്ച വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. താനൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും മലപ്പുറം എസ്.പിയുടെ സ്‌പെഷ്യൽ ...