പുറത്താക്കലിനെതിരായ മഹുവ മൊയ്‌ത്രയുടെ ഹർജി; സുപ്രീംകോടതി ലോക്‌സഭാ സെക്രട്ടേറിയറ്റിനോട് പ്രതികരണം തേടി
ന്യൂഡൽഹി: ലോക്‌സഭയിൽ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് പാർട്ടി (ടിഎംസി) നേതാവ് മഹുവ മൊയ്ത്രയുടെ ഹർജിയിൽ വിശദീകരണം തേടി സുപ്രീം കോടതി. ഹർജിയിൽ മറുപടി ...