‘ഗാന്ധിജിയുടെ കുറ്റാന്വേഷണ പരീക്ഷണങ്ങൾ’ ; നിയമസഭയിൽ അബദ്ധം വിളമ്പി എംബി രാജേഷ്; തിരുത്താൻ ശ്രമിച്ച് പി രാജീവ്
തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ ആത്മകഥയുടെ പേര് നിയമസഭയിൽ തെറ്റായി പറഞ്ഞ് മന്ത്രി എംബി രാജേഷ്. സത്യാന്വേഷണപരീക്ഷണങ്ങൾ എന്നതിന് പകരം കുറ്റാന്വേഷണ പരീക്ഷണം എന്നായിരുന്നു എംബി രാജേഷ് പറഞ്ഞത്. ...