സംഭൽ സംഘർഷം; കായംകുളത്ത് പ്രതിഷേധിച്ച വെൽഫെയർ പാർട്ടി പ്രവർത്തകർക്കെതിരെ കേസ്
ആലപ്പുഴ: ഉത്തർപ്രദേശിലെ സംഭലിൽ ഉണ്ടായ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച വെൽഫെയർ പാർട്ടി പ്രവർത്തകർക്കെതിരെ കേസ്. കായംകുളത്ത് പ്രതിഷേധിച്ചവർക്കെതിരെയാണ് കേസ് എടുത്തത്. മണ്ഡലം പ്രസിഡന്റ് മുബീർ ...