കമ്യൂണിസത്തിൽ വ്യക്തി ആരാധന ദോഷം; ഇത്തരമൊരു സാഹചര്യം മുൻപ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് കെ സച്ചിദാനന്ദൻ
തിരുവനന്തപുരം: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വ്യക്തി ആരാധന വളരെ ദോഷകരമെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദൻ. വ്യക്തി ആരാധനയ്ക്ക് ഏതെങ്കിലും നേതാവിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് ...