ഹനുമാൻ ക്ഷേത്രത്തിന് സമീപം മട്ടൻ കറി വിതരണം ചെയ്യാൻ വിസമ്മതിച്ചു; നടപടി ഭയന്ന് ഡെലിവറി ബോയ് സ്വിഗ്ഗിയിൽ നിന്നും രാജിവച്ചു; പിന്തുണയുമായി ഹിന്ദു വിശ്വാസികൾ
ന്യൂഡൽഹി: ക്ഷേത്രത്തിന് സമീപമുള്ള കടയിലേക്ക് മാംസാഹാരം വിതരണം ചെയ്യാൻ വിസമ്മതിച്ച ഫുഡ് ഡെലിവറി ബോയ് സ്വിഗ്ഗിയിൽ നിന്നും രാജിവച്ചു. കരോൾ ബാഗ് സ്വദേശി സച്ചിൻ പാഞ്ചാൽ ആണ് ...