മൻസുഖിനെ കൊന്നത് വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ച്; ലക്ഷ്യം തെളിവ് നശിപ്പിക്കൽ എന്ന് എൻ ഐ എ; സച്ചിൻ വാസെക്ക് കുരുക്ക് മുറുകുന്നു
മുംബൈ: വ്യവസായി മൻസുഖ് ഹിരണിനെ കൊലപ്പെടുത്തിയത് വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ചെന്ന് എൻ ഐ എ. മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച ...