പലസ്തീൻ പരാമർശം; ആഭ്യന്തരമന്ത്രി സുവല്ല ബ്രാവർമാനെ പുറത്താക്കി പ്രധാനമന്ത്രി ഋഷി സുനക്
ലണ്ടൻ: യുകെ ആഭ്യന്തരമന്ത്രി സുവല്ല ബ്രാവർമാനെ പുറത്താക്കി പ്രധാനമന്ത്രി ഋഷി സുനക്. മന്ത്രിസഭാ പുന: സംഘടനയുടെ ഭാഗമായാണ് പുറത്താക്കൽ എന്നാണ് ബ്രിട്ടീഷ് ഭരണകൂടം നൽകുന്ന വിശദീകരണം. പലസ്തീൻ ...