ശ്രീരാമജയം: അയോദ്ധ്യ ക്ഷേത്രത്തിൽ ധ്വജമുയർത്തി പ്രധാനമന്ത്രി
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ ധ്വജാരോഹണ ചടങ്ങ് പൂർത്തിയായി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമള്ള പ്രമുഖർ ക്ഷേത്രത്തിൽ ...








