ചൂണ്ടയിടുന്ന അയേണ്‍ മാന്‍, തുണി അലക്കുന്ന വണ്ടര്‍ വുമണ്‍; ‘സാഡ് സൂപ്പര്‍ഹീറോസ് ഇന്‍ കേരള’ ചിത്രങ്ങള്‍ വൈറല്‍
തിരുവനന്തപുരം: പാടത്തിന് നടുവില്‍ മഴയത്ത് കുടയും ചൂടി സങ്കടത്തോടെ നില്‍ക്കുന്ന ബാറ്റ്മാന്‍, അലക്കാന്‍ വയ്യാതെ നെടുവീര്‍പ്പിടുന്ന വണ്ടര്‍ വുമണ്‍, അയേണ്‍ മാനാണെങ്കില്‍ ബോറടിച്ച് പുഴ വക്കത്ത് ചൂണ്ടയിടുന്നു, ...