Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ചൂണ്ടയിടുന്ന അയേണ്‍ മാന്‍, തുണി അലക്കുന്ന വണ്ടര്‍ വുമണ്‍; ‘സാഡ് സൂപ്പര്‍ഹീറോസ് ഇന്‍ കേരള’ ചിത്രങ്ങള്‍ വൈറല്‍

by Brave India Desk
Dec 10, 2022, 01:03 pm IST
in Kerala, News, Technology
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: പാടത്തിന് നടുവില്‍ മഴയത്ത് കുടയും ചൂടി സങ്കടത്തോടെ നില്‍ക്കുന്ന ബാറ്റ്മാന്‍, അലക്കാന്‍ വയ്യാതെ നെടുവീര്‍പ്പിടുന്ന വണ്ടര്‍ വുമണ്‍, അയേണ്‍ മാനാണെങ്കില്‍ ബോറടിച്ച് പുഴ വക്കത്ത് ചൂണ്ടയിടുന്നു, അവസാന ബസിലും കാമുകിയായ ബ്ലാക്ക് വിഡോയെ കാണാത്തതിന്റെ സങ്കടത്തില്‍ ചായക്കടയില്‍ കരച്ചിലിന്റെ വക്കത്താണ് സൂപ്പര്‍മാന്‍. സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തിയ സാഡ് സൂപ്പര്‍ഹീറോസ് ഇന്‍ കേരള എന്ന വ്യത്യസ്ത ആശയം ട്വിറ്റര്‍ ഉള്‍പ്പടെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ട്വിറ്ററില്‍ സജീവമായ ശശി തരൂര്‍ അടക്കം ചിത്രങ്ങളെ അഭിനന്ദിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

എന്താണീ ആശ്ചര്യപ്പെടുത്തുന്നവര്‍ ചെയ്യുന്നതെന്നും, ഇതിന് എന്തെങ്കിലും പശ്ചാത്തലമോ വിശദീകരണമോ ഉണ്ടായെന്നും ചോദിച്ച് കൊണ്ടാണ് ശശി തരൂര്‍ ചിത്രങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

Stories you may like

ലക്ഷ്യം പയ്യന്നൂർ തിരിച്ചുപിടിക്കൽ! ജനങ്ങളിലേക്ക് ഇറങ്ങാൻ സിപിഎം; വീട്ടുമുറ്റങ്ങളിലേക്ക് സ്ക്വാഡുകൾ

ഇറാന്റെ മണ്ണിൽ വീണ്ടും ആക്രമണം, രണ്ട് മരണം, ശക്തമായ തിരിച്ചടി തുടങ്ങയെന്ന് ടെഹ്‌റാൻ

അരുണ്‍ നൂറ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നുമാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓരോ ചിത്രത്തിനും വ്യക്തമായ അടിക്കുറിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. ബാറ്റ്മാന്‍ തന്റെ വിളകള്‍ വവ്വാലുകള്‍ കൊണ്ടുപോകുമോ എന്ന ആധിയിലാണ്, വണ്ടര്‍ വുമണ്‍ തുണി അലക്കാന്‍ കഷ്ടപ്പെടുന്നു, അയേണ്‍ മാന് അതൊരു വിരസ ദിനം ആയിരുന്നു, അവസാന ബസിലും കാമുകിയായ ബ്ലാക്ക് വിഡോയെ കാണാത്തതിന്റെ സങ്കടത്തിലാണ് സൂപ്പര്‍മാന്‍, ഉള്ളൂരിലെ ഒരു ചായക്കടയില്‍ കരച്ചിലിന്റെ വക്കത്താണ് സൂപ്പര്‍മാന്‍, എന്നിങ്ങനെയുള്ള അടിക്കുറിപ്പുകളാണ് ചിത്രങ്ങള്‍ക്ക് അരുണ്‍ നല്‍കിയിരിക്കുന്നത്.

ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഇത് വളരെ മനോഹരമായിരിക്കുന്നുവെന്നും ട്വിറ്ററില്‍ താന്‍ കാണാന്‍ ആഗ്രഹിച്ചത് ഇതൊക്കെയാണെന്നും ഭാവനയുടെ അങ്ങേയറ്റമാണ് ഇതെന്നുമെല്ലാം ചിത്രങ്ങളെ അഭിനന്ദിച്ച് കൊണ്ട് കമന്റുകള്‍ വന്നിട്ടുണ്ട്.

Tags: social mediaSad Superheroes in Kerala
Share7
Tweet
SendShare

Latest stories from this section

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വിദ്യാർത്ഥി രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവ്; 3 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവം; നിസ്സാരക്കാരിയല്ല രേഖ ഗുപ്ത

ഡൽഹിയിൽ 2.3 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ സോളാർ പാനലുകൾ ; സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾക്ക് ആശ്വാസവുമായി ബിജെപി സർക്കാർ

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

Latest News

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

ലക്ഷ്യം പയ്യന്നൂർ തിരിച്ചുപിടിക്കൽ! ജനങ്ങളിലേക്ക് ഇറങ്ങാൻ സിപിഎം; വീട്ടുമുറ്റങ്ങളിലേക്ക് സ്ക്വാഡുകൾ

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഇറാന്റെ മണ്ണിൽ വീണ്ടും ആക്രമണം, രണ്ട് മരണം, ശക്തമായ തിരിച്ചടി തുടങ്ങയെന്ന് ടെഹ്‌റാൻ

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വിദ്യാർത്ഥി രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവ്; 3 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവം; നിസ്സാരക്കാരിയല്ല രേഖ ഗുപ്ത

ഡൽഹിയിൽ 2.3 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ സോളാർ പാനലുകൾ ; സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾക്ക് ആശ്വാസവുമായി ബിജെപി സർക്കാർ

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies