ഇരയെ കിട്ടാതാകുമ്പോൾ നായാട്ടുനായ്ക്കൾ പരസ്പരം കടിച്ചുകീറും; അണികളെ ബലിയാടുകളാക്കി നേതാക്കൾ തടിച്ചുകൊഴുക്കുന്നു; മാർക്‌സിസ്റ്റ് പാർട്ടിയുടെ അവസ്ഥയിപ്പോൾ ഇതാണെന്ന് സദാനന്ദൻ മാസ്റ്റർ
ഇരയെ കിട്ടാതാകുമ്പോൾ നായാട്ടുനായ്ക്കൾ പരസ്പരം കടിച്ചുകീറുന്ന ശൈലിയാണ് ഇപ്പോൾ സിപിഎമ്മുകാർക്കുള്ളത് എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദൻ മാസ്റ്റർ. ആകാശ് തില്ലങ്കേരിമാരും അർജുൻ ആയങ്കിമാരും ഇനിയും ...








