‘പിടിക്കപ്പെടുന്ന സമയത്ത് സദ്ദാം കുഴിയിൽ ഒളിച്ചിരിക്കുകയായിരുന്നില്ല, സുബോധമില്ലാത്ത അവസ്ഥയിൽ മുറിക്കുള്ളിലായിരുന്നു‘: വെളിപ്പെടുത്തൽ
ബാഗ്ദാദ്: അമേരിക്കൻ സൈന്യത്തിന്റെ പിടിയിൽ അകപ്പെടുന്ന സമയത്ത് മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ കുഴിക്കുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നില്ലെന്ന് ഇറാഖി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. അമേരിക്കൻ സൈന്യം പിടികൂടുന്ന സമയത്ത് ...