17 കാരിയുടെ ദുരൂഹ മരണം; ചാലിയാർ പുഴയിൽ നിന്നും വസ്ത്രങ്ങൾ കണ്ടെത്തി
മലപ്പുറം: എടവണ്ണപ്പാറയിലെ 17 കാരിയുടെ വസ്ത്രങ്ങൾ കണ്ടെത്തി പോലീസ്. ചാലിയാർ പുഴയിൽ നിന്നാണ് വസ്ത്രങ്ങൾ കണ്ടെത്തിയത്. പുഴയിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കുമ്പോൾ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. ഇതേ ...