താലികെട്ടുമ്പോഴും ഫോണിൽ യാചിക്കുകയായിരുന്നു, 1.5 ലക്ഷം വാങ്ങി ചതിച്ചു’; കോട്ടയത്ത് കല്യാണത്തിന് ഭക്ഷണം നൽകാതെ കാറ്ററിങ് ഉടമയുടെ വൻ തട്ടിപ്പ്!
വിവാഹത്തിന് കരാറെടുത്ത ശേഷം പണം വാങ്ങി ഭക്ഷണമെത്തിക്കാതെ കാറ്ററിങ് ഉടമ മുങ്ങിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി തട്ടിപ്പിനിരയായ കുടുംബങ്ങൾ. കഞ്ഞിക്കുഴിയിലെ പരാതിക്ക് പിന്നാലെ കാഞ്ഞിരപ്പള്ളി 'ഉദയം ...














