കോയമ്പത്തൂർ സ്‌ഫോടക്കേസ്:മുഖ്യപ്രതി 26 വർഷത്തെ ഒളിവുജീവിതത്തിന് ശേഷം പിടിയിൽ: തയ്യൽക്കടക്കാരനിൽ നിന്ന് ഭീകരനിലേക്ക്
ചെന്നൈ: കോയമ്പത്തൂർ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ടെയ്‌ലർ രാജ പിടിയിൽ. 26 വർഷത്തിന് ശേഷം ബംഗളൂരുവിൽ നിന്നാണ് 48 കാരനായ ഇയാളെ പിടികൂടിയത്. കോയമ്പത്തൂർ സിറ്റി പോലീസും തീവ്രവാദ ...