ലെബനനിൽ മിന്നലായി ഇസ്രായേൽ; മറ്റൊരു ഹമാസ് നേതാവിനെ കൂടി വധിച്ചു
ബെയ്‌റൂട്ട്: വ്യോമാക്രമണത്തിൽ ഹമാസ് നേതാവിനെ വധിച്ച് ഇസ്രായേൽ. ഹമാസിന്റെ സേനാ വിഭാഗമായ ഖാസം ബ്രിഗേഡ്‌സിന്റെ തലവനായ സയീദ് അത്തല്ലയാണ് കൊല്ലപ്പെട്ടത്. ലെബനനിൽ വച്ചായിരുന്നു ഇയാളെ വധിച്ചതെന്നാണ് റിപ്പോർട്ടുകൾ. ...