‘രാജ്യവിരുദ്ധത പ്രചരിപ്പിക്കാൻ ഉപയോഗിച്ച ലാപ്ടോപ്പോ മൊബൈൽ ഫോണോ ഹാജരാക്കണം‘; ഡൽഹി ന്യൂനപക്ഷ കമ്മീഷൻ അദ്ധ്യക്ഷന് നോട്ടീസയച്ച് പൊലീസ്
ഡൽഹി: സാമൂഹിക മാദ്ധ്യമത്തിലൂടെ രാജ്യവിരുദ്ധത പ്രചരിപ്പിച്ച ഡൽഹി ന്യൂനപക്ഷ കമ്മീഷൻ അദ്ധ്യക്ഷൻ സഫറുൾ ഇസ്ലാം ഖാന് ഡൽഹി പൊലീസിന്റെ നോട്ടീസ്. രാജ്യവിരുദ്ധ പോസ്റ്റ് ഫേസ്ബുക്കിലൂടെ പങ്കു വെക്കാൻ ...