ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിൽ തീപിടുത്തം; ഐ.സി.യുവിലെ 60 രോഗികളെ രക്ഷപ്പെടുത്തി
ഡൽഹി : ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലെ ഐ.സി.യു വാര്‍ഡില്‍ വന്‍ തീപിടുത്തമുണ്ടായി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത് . ഐ.സി.യുവിലെ അറുപതോളം രോഗികളെ മറ്റ് വാര്‍ഡുകളിലേക്ക് ...