അറസ്റ്റ് മുകളിലേക്ക് കയറിയപ്പോൾ മറ്റൊരു ലിഫ്റ്റിലൂടെ താഴേക്ക് ഇറങ്ങി പ്രവീൺ റാണ; പോലീസിനെ കബളിപ്പിച്ചത് അതിവിദഗ്ധമായി
കൊച്ചി: സേഫ് ആൻഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പു കേസിൽ അറസ്റ്റിനെത്തിയ പോലീസിനെ വെട്ടിച്ച് വ്യവസായി പ്രവീൺ റാണ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് നാടകീയമായി മുങ്ങി. ഇന്ന് പുലർച്ചെ ...