‘സേഫ് സിറ്റി’; കോച്ചിംഗ് സ്ഥാപനങ്ങൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുപി സർക്കാർ; വൈകുന്നേരത്തെ ക്ലാസുകൾ നിരോധിച്ചു
ലഖ്‌നൗ: 'സേഫ് സിറ്റി' പദ്ധതിയുടെ ഭാഗമായി, പെൺകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ സ്വകാര്യ കോച്ചിംഗ് സ്ഥാപനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുപി സർക്കാർ. ഇതിന്റെ ഭാഗമായി നഗരത്തിലെ കോച്ചിംഗ് സ്ഥാപനങ്ങളിൽ ...