Saff Games

സാഫ് ഗെയിംസില്‍ ഇന്ത്യ ആധിപത്യം തുടരുന്നു

ഗുവാഹത്തി: ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ആതിഥേയരായ ഇന്ത്യ ആധിപത്യം തുടരുന്നു. 146 സ്വര്‍ണവും 80 വെള്ളിയും 23 വെങ്കലവുമടക്കം 249 മെഡലുകളുമായി ഇന്ത്യ ഗെയിംസില്‍ മുന്നേറ്റം തുടരുകയാണ്. രണ്ടാം ...

സാഫ് ഗെയിംസ് ; നീന്തലില്‍ സാജന്‍ പ്രകാശിനും മധുവിനും ഇരട്ട സ്വര്‍ണ്ണം

ഗുവാഹട്ടി: സാഫ് ഗെയിംസ് നീന്തലില്‍ മലയാളി താരങ്ങളായ സാജന്‍ പ്രകാശിനും പി.എസ്.മധുവിനും ഇരട്ട സ്വര്‍ണനേട്ടം. പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്‌ട്രോക്കിലാണ് സാജന്‍ ഒന്നാമതെത്തിയത്. പുരുഷന്മാരുടെ 50 ...

സാഫ് ഗെയിംസ്: നീന്തലില്‍ മലയാളി താരം മധുവിന് റെക്കോര്‍ഡോടെ സ്വര്‍ണ്ണം

സാഫ് ഗെയിംസ്: നീന്തലില്‍ മലയാളി താരം മധുവിന് റെക്കോര്‍ഡോടെ സ്വര്‍ണ്ണം

ഗുവാഹട്ടി: സാഫ് ഗെയിംസ് നീന്തലില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം.100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ മലയാളി താരം പി.എസ്.മധുവാണ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. നേരത്തെ വനിതകളുടെ 800 മീറ്റര്‍ ...

സാഫ് ഗെയിംസില്‍ സാജന്‍ പ്രകാശിന് റെക്കോഡോടെ സ്വര്‍ണ്ണം

സാഫ് ഗെയിംസില്‍ സാജന്‍ പ്രകാശിന് റെക്കോഡോടെ സ്വര്‍ണ്ണം

ഗുവാഹട്ടി: സാഫ് ഗെയിംസില്‍് ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. പുരുഷന്മാരുടെ നീന്തലില്‍ 1500 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ ഇനത്തില്‍ മലയാളിയായ സാജന്‍ പ്രകാശാണ് സ്വര്‍ണം നേടിയത്. ഗെയിംസ് റെക്കാഡോടെയാണ് ...

സാഫ് ഗെയിംസില്‍ മലയാളി താരത്തിന് സ്വര്‍ണ്ണം; ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു

സാഫ് ഗെയിംസില്‍ മലയാളി താരത്തിന് സ്വര്‍ണ്ണം; ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു

ഗുവാഹത്തി: സാഫ് ഗെയിംസിന്റെ രണ്ടാം ദിവസം സൈക്‌ളിംഗില്‍മലയാളി വനിതാ താരം സ്വര്‍ണം നേടി.  വനിതകളുടെ 40 കിലോമീറ്റര്‍ ക്രൈറ്റീരിയ വിഭാഗത്തില്‍ ലിഡിയ മോള്‍ സണ്ണിയാണ് ഇന്ത്യയ്ക്കു വേണ്ടി ...

സാഫ് ഗെയിംസ്; ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം

ഗുവാഹത്തി: സാഫ് ഗെയിംസില്‍ ഇന്ത്യ ആദ്യ സ്വര്‍ണം നേടി. വനിതകളുടെ 30 കിലോമീറ്റര്‍ വ്യക്തിഗത ടൈം ട്രയലില്‍ മണിപ്പൂരിന്റെ ഡി വിജയലക്ഷ്മിയാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്. ...

സാഫ് ഗെയിംസിന് ഇന്ന് തുടക്കം; നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

സാഫ് ഗെയിംസിന് ഇന്ന് തുടക്കം; നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

ഗുവാഹത്തി: പന്ത്രണ്ടാമത് സാഫ് ഗെയിംസിന് ഇന്ന് അസമിലെ ഗുവാഹത്തിയില്‍ തിരിതെളിയും. എട്ട് രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിയഞ്ഞൂറിലേറെ താരങ്ങള്‍ ഇരുപത്തിമൂന്ന് കായിക ഇനങ്ങളിലായി മാറ്റുരയ്ക്കും. വിവിധ കാരണങ്ങളാല്‍ പല ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist