ഗുവാഹട്ടി: സാഫ് ഗെയിംസ് നീന്തലില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം.100 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ മലയാളി താരം പി.എസ്.മധുവാണ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. നേരത്തെ വനിതകളുടെ 800 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ ഇന്ത്യയുടെ മാളവിക സ്വര്‍ണം നേടിയിരുന്നു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post