ഗുവാഹട്ടി: സാഫ് ഗെയിംസില്് ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. പുരുഷന്മാരുടെ നീന്തലില്‍ 1500 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ ഇനത്തില്‍ മലയാളിയായ സാജന് പ്രകാശാണ് സ്വര്‍ണം നേടിയത്. ഗെയിംസ് റെക്കാഡോടെയാണ് സാജന് സ്വര്‍ണം നേടിയത്. മൂന്ന സ്വര്‍ണ്ണമാണ് ഇന്ത്യ ഇന്ന് നേടിയത്.
രാവിലെ വനിതകളുടെ 40 കിലോമീറ്റര്‍ ക്രൈറ്റീരിയം സൈക്ലിംഗ് വിഭാഗത്തില്‍ മലയാളി താരം ലിഡിയ മോള് സണ്ണിയും ഭാരോദ്വഹനത്തില്‍ സരസ്വതി റാവത്തും സ്വര്‍ണം നേടിയരുന്നു. ഇതോടെ ഇന്ത്യയുടെ സ്വര്‍ണം നേട്ടം 18 ആയി ഉയര്‍ന്നു.
Discussion about this post