ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു; പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരെന്ന് സൂചന
റായ്പൂർ: ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു. നാരാണയൺപൂർ സ്വദേശി സാഗർ സാഹുവാണ് കൊല്ലപ്പെട്ടത്. ബിജെപി നാരായൺപൂർ ജില്ലാ ഉപാദ്ധ്യക്ഷനാണ് സാഹു. ഇന്നലെ രാത്രിയോടെയായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്. ...