വീണ്ടും സി പി എമ്മിന്റെ സഹകരണ ബാങ്ക് തട്ടിപ്പ്; നടന്നത് കോടികളുടെ തിരിമറിയും വായ്‌പ്പാ തട്ടിപ്പും നടന്നത് കണ്ണൂരിൽ
കണ്ണൂർ: ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ വീണ്ടും സഹകരണ ബാങ്ക് തട്ടിപ്പ്. കോടികളുടെ തിരിമറിയും തട്ടിപ്പും ഇത്തവണ നടന്നത് പാർട്ടിയുടെ ശക്തി കേന്ദ്രമായ കണ്ണൂരിൽ. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഒടുവിൽ ...