“ഈ സമരം രാഷ്ട്രീയമല്ല; ഒരു യാത്രകൊണ്ടിത് അവസാനിക്കില്ല; അഴിമതിക്കാരെ തുറുങ്കിലടയ്ക്കുന്ന വരെ സുരേഷ് ഗോപി വടക്കുംനാഥന്റെ മണ്ണില്‍ സമരം തുടരും”: കെ സുരേന്ദ്രന്‍
തൃശൂര്‍: സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടന്ന ഐതിഹാസിക സമരം രാഷ്ട്രീയ പ്രേരിതമല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സമരത്തില്‍ ഒരു തരിമ്പ് പോലും രാഷ്ട്രീയമില്ല. ...