പരിശീലനത്തിന് പകരം 11 കാരിക്ക് നേരെ തല്ലുമാലയുമായി നൃത്താദ്ധ്യാപകൻ; ശരീരമാസകലം മർദ്ദനത്തിന്റെ പാടുകൾ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; അദ്ധ്യാപകനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ
കോഴിക്കോട്: പരിശീലനത്തിനിടെ നൃത്തചുവടുകൾ തെറ്റിച്ചതിന് വിദ്യാർത്ഥിനിക്ക് അദ്ധ്യാപകന്റെ ക്രൂരമർദ്ദനം. കോഴിക്കോട് എരഞ്ഞിക്കൽ 'സമർപ്പണ ഫൈൻ ആർട്‌സ്' എന്ന നൃത്ത വിദ്യാലയത്തിലെ സഹേഷ് എസ് ദേവൻ എന്ന അദ്ധ്യാപകനെതിരെയാണ് ...