സെവാഗിന്റെ ട്രോൾ മഴ; പാക് താരത്തിന്റെ ‘ഹീറോ’ പദവിക്കെതിരെ വീരുവിന്റെ സിക്സർ; സാഹിബ്സാദ ഫർഹാനെ കുത്തി മുൻ താരം
പാകിസ്താൻ താരം സാഹിബ്സാദ ഫർഹാനെയും താരത്തിന്റെ ഡോക്യുമെന്ററിയെയും പരിഹസിച്ച് മുൻ ഇന്ത്യൻ ഇതിഹാസം വീരേന്ദർ സെവാഗ് രംഗത്ത്. ജസ്പ്രീത് ബുംറയെ മൂന്ന് സിക്സറുകൾ അടിച്ചതിന്റെ പേരിൽ ഡോക്യുമെന്ററി ...









