93 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ചു;ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ ഓഫീസർ പരിശീലനം പൂർത്തിയാക്കി
ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ (ഐഎംഎ.) 93 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ ഓഫീസർ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി.മഹാരാഷ്ട്രയിൽ നിന്നുള്ള 23-കാരിയായ സായ് ജാദവ് ആണ് ഐ.എം.എ.യുടെ ...








